Mohanan Alora

രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം

നടുവില്‍: രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് രൂപവത്കരിച്ചു. പൊതുയോഗം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനംചെയ്തു. പി.പി.അജയന്‍ അധ്യക്ഷതവഹിച്ചു. സാമ്പത്തിക

ശ്രീരാമശക്തിസംഗമം

നടുവില്‍: രാഷ്ട്രീയ സ്വയം സേവക് സംഘം നടുവിലില്‍ ശ്രീരാമശക്തിസംഗമം നടത്തി. വിഭാഗ് പ്രചാരക് സി.വി.രാജേഷ് പ്രഭാഷണംനടത്തി. ജില്ലാ ശാരീരിക് പ്രമുഖ്

മണ്ടളത്തെ പരേതനായ കണിയാപറമ്പില്‍ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (75) അന്തരിച്ചു

നടുവില്‍: മണ്ടളത്തെ പരേതനായ കണിയാപറമ്പില്‍ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (75) അന്തരിച്ചു. മക്കള്‍: അഗസ്റ്റ്യന്‍ (കുട്ടായി), ജോസ്, ബാബു, സില്‍വി,

താവുകുന്നിലെ കെ.സി.തോമസ് (64) കണ്ണംകുളം അന്തരിച്ചു.

നടുവില്‍: താവുകുന്നിലെ കെ.സി.തോമസ് (64) കണ്ണംകുളം അന്തരിച്ചു. തളിപ്പറമ്പ് നാഷണല്‍കോളേജ് അധ്യാപകനായിരുന്നു. ഭാര്യ: വത്സമ്മ തൂങ്കുഴിയില്‍. മക്കള്‍: അനില, സ്മിത.

ശാസ്ത്രമേള 24ന് തുടങ്ങും

നടുവില്‍:തളിപ്പറമ്പ് വടക്ക് ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയമേള 24, 25 തീയതികളില്‍ നടുവില്‍ ഹൈസ്‌കൂളില്‍ നടക്കും. ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി.