Today:

നടുവിൽ എൽ പി സ്കൂൾ റിട്ട. അധ്യാപകൻ ടി.ജെ തോമസ് മാസ്റ്റർ ഇന്നു രാവിലെ അന്തരിച്ചു.

Posted by Shaji Puthiyapurayil0

മുതദേഹം എറണാകുളത്ത് മകളുടെ വസതിയിൽ ആണ് ഉള്ളത്

ശവസംസ്കാരം ഏപ്രിൽ 3 ന് വൈകുന്നേരം 3 മണിക്ക് മണ്ടളം പള്ളിയിൽ.
ഭാര്യ അന്നക്കുട്ടിടിച്ചർ [ ലിസി ]
മക്കൾ ഷിജിനി, റിബിനി ‘ രണ്ടു പേരും എറണാകുളം

മരുമക്കൾ
Dr. ബിജു [എറണാകുളം)
ബിനോയി [ അമേരിക്ക ]

347 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: