Today:

നടുവിൽ ഹയർ സെക്കൻഡറി സ്കൂളിൽ ഓർമച്ചെപ്പ്

Posted by Mohanan Alora1

നടുവിൽ: അര നൂറ്റാണ്ട് മുമ്പ് പടിയിറങ്ങിയ വിദ്യാലയ മുറ്റത്ത് ഓർമകൾ പങ്കിട്ട് ഒരു ഒത്തുചേരൽ. നടുവിൽ ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്താണ് പൂർവ വിദ്യാർഥികളുടെ സംഗമം ‘ഓർമച്ചെപ്പ് ‘നടന്നത്. 1967 മുതൽ ഈ വിദ്യാലയത്തിൽ പഠിച്ചവർ ഓർമച്ചെപ്പിൽ പങ്കെടുത്തു.
സ്കൂളിലെ പൂർ‌വ വിദ്യാർഥിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്തു.
ടി.പി.ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.ടി.പി.ശ്രീധരൻ, വി.പി.മൂസാൻ കുട്ടി, പി.പി.ഷാജി, എം.രാധാകൃഷ്ണൻ, കെ.പി.ദാമോദരൻ, പി.ആർ.സുരേഷ്, അവിരാച്ചൻ, എം.എം.അനീഷ്, നൗഷാദ് അലി, കെ.കെ.ഷീജ, ടി.വി.രാമദാസ്, കെ.അബ്ദുള്ള, സി.വി.രാജേഷ്, സി.സി.സതീദേവി, ടി.വി.നാരായണൻ, എം.എം.അനിത എന്നിവർ സംസാരിച്ചു.

563 total views, 1 views today

Tags

Leave Comment |

1 Comments

  • Joicy

    അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: