Today:

ഓർമച്ചെപ്പ് ഞായറാഴ്ച

Posted by Mohanan Alora0

നടുവിൽ: നടുവിൽ ഹൈസകൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ വിദ്യാർഥി സംഗമം ഓർമച്ചെപ്പ് ഞായറാഴ്ച 1.30 മുതൽ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം ജോയി കൊന്നക്കൽ ഉദ്ഘാടനം ചെയ്യും.
സുഹൃദ് സംഗമം, കലാ പരിപാടികൾ തുടങ്ങിയവും ഉണ്ടാവും

229 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: