Today:

ഉത്തൂരിലെ കണിയാം വളപ്പിൽ മാധവി (65) അന്തരിച്ചു.

Posted by Mohanan Alora0

നടുവിൽ: ഉത്തൂരിലെ കണിയാം വളപ്പിൽ മാധവി (65) അന്തരിച്ചു. ഭർത്താവ് പരേതനായ മണി. മകൾ: പുഷ്പവല്ലി. മരുമകൻ: വിജയൻ.സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോപാലൻ, നാരായണൻ, ഗോവിന്ദൻ, കണ്ണൻ, ചിയ്യേയി.ശവസംസ്കാരം ചൊവ്വാഴ്ച 2 മണിക്ക് നടുവിൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.

154 total views, 3 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: