Today:

പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു

Posted by Shaji Puthiyapurayil0

നടുവില്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പഠിച്ച് ഉന്നത സ്ഥാനതെത്തിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ആദരിക്കലും ഉപഹാര സമര്‍പ്പണവും സംഘടിപ്പിച്ചു. ചടങ്ങ് കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നൗഷാദ് അലി അദ്ധ്യക്ഷനായി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ കേരളാ വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍ വേറ്റര്‍ ഡോ: ടി പി നാരായണന്‍ കുട്ടി, ഇന്ത്യന്‍ കരസേന ബ്രിഗേഡിയര്‍ ടി പി ജഗദീഷ് ചന്ദ്രന്‍, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജിസ്ന അഗസ്റ്റിന്‍, സഞ്ജു തോമസ്, പി ഷാസ്മ എന്നിവരെ ആദരിച്ചു. പ്രൊഫ: ടി പി ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. എം രാധാക്റ്ഷ്ണന്‍, കെ എസ് വിക്രമന്‍, ഇ വി വിപിന്‍ എന്നിവര്‍ സംസാരിച്ചു. കെ പി ദാമോദരന്‍ സ്വാഗതവും കെ പി മോഹനന്‍ നന്ദിയും പറഞ്ഞു.

306 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: