Today:

എം.പിഅബൂബക്കർ ഹാജി(80) നിര്യാതനായി

Posted by Shaji Puthiyapurayil0

നടുവിൽ. നടുവിൽ ബദർ പള്ളിക്ക് സമീപം താമസിക്കുന്ന പഴയ കാല മുസ്ലിം ലീഗ് നേതാവ് എം.പിഅബൂബക്കർ ഹാജി(80) നിര്യാതനായി.ഭാര്യമാർ,ആയിഷ ഹജ്ജുമ്മ,പരേതയായ നഫീസ,മക്കൾ,നഫീസ,ആമിന,മുഹമ്മദ് കുഞ്ഞി,നാസർ,സുബൈർ,റസാഖ്,അബ്ദുള്ള ,സുഹറ,സാഹിദ,സൗദത്ത്,റഫീക്ക്,സമീറ,സക്കീന,മുത്തലിബ്,ആയിഷ ,മരുമക്കൾ,മുഹമ്മദ് കുഞ്ഞി ,ഹംസ ,മുഹമ്മദ് കുഞ്ഞി ,നാസർ ,ഇല്യാസ്,മൊയ്തീൻ,ഹമീദ്,സലീം,നസീമ,റഷീദ,ഉനൈസത്ത്,സാജിദ,ഫാസില,ജസീല,ഫാസില. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടുവിൽ ജുമാമസ്ജീദ് ഖബർസ്ഥാനിൽ

431 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: