Today:

പാർവ്വതിയമ്മ (88) അന്തരിച്ചു

Posted by Shaji Puthiyapurayil0

നടുവിൽ: കിഴക്കേ കവലയിലെ പരേതനായ പ്രയങ്ങോടൻ വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാരുടെ ഭാര്യ മഞ്ഞേരി മാണിക്കോത്ത് പാർവ്വതിയമ്മ (88) അന്തരിച്ചു. മക്കൾ: രോഹിണി,പ്രേമരാജൻ, ഹരീന്ദ്രൻ (കെ.എസ്.ആർ.ടി.സി ), രവീന്ദ്രൻ, സതീശൻ (റിട്ട. നേവി), പരേതനായ നാരായണൻ.
മരുമക്കൾ: മീനാക്ഷി,സുലോചന, പുഷ്പവല്ലി, ധനലക്ഷ്മി. ശവസംസ്കാരം തിങ്കളാഴ്ച 10ന് സമുദായ ശ്മശാനത്തിൽ.

387 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: