Today:

ബാലന്‍ പെരുവണ്ണാന്‍(67)അന്തരിച്ചു.

Posted by Shaji Puthiyapurayil0

നടുവില്‍:ഹയര്‍സെക്കന്‍ഡറി സ്കൂളിന് സമീപം തടിക്കടവന്‍ ബാലന്‍ പെരുവണ്ണാന്‍(67)അന്തരിച്ചു.പ്രമുഖ തെയ്യം കലാകാരനാണ്.ഭാര്യ:നാണി.മക്കള്‍:ശോഭ,പ്രമോദ്.പ്രമേഷ്.മരുമക്കള്‍:ബീന,വിജിഷ,പരേതനായ വിജയന്‍.സഹോദരങ്ങള്‍:കരുണാകരന്‍,പരേതരായ കൊട്ടന്‍,കുഞ്ഞിരാമന്‍.സഞ്ചയനം തിങ്കളാഴ്ച രാവിലെ.

331 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: