Today:

അനുമോദന സദസ്സും കലാസന്ധ്യയും നടത്തി.

Posted by Shaji Puthiyapurayil0

നടുവിൽ:വ്യാപാരി വ്യവസായി ഏകോപന സമിതി നടുവില്‍ യുണിറ്റ് യൂത്ത് വിംഗ് അനുമോദന സദസ്സും കലാസന്ധ്യയും നടത്തി.കായിക താരം ജിസ്ന മാത്യു,ജില്ലാ ശാസ്ത്ര,പ്രവൃത്തി പരിചയ മേളയില്‍ സമ്മാനങ്ങള്‍ നേടിയ കുട്ടികള്‍ എന്നിവരെയും ആദരിച്ചു.നിര്‍ധനരായ യുവതികള്‍ക്ക്‌ തയ്യല്‍ മെഷിനുകള്‍ വിതരണം ചെയ്തു.ജില്ലാ പ്രസിഡന്‍റ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.കെ.പി.നസീര്‍ അധ്യക്ഷത വഹിച്ചു.ജോര്‍ജ്ജ് തോണിക്കല്‍, ഷാജി പുതിയപുരയില്‍,ടോണി മാത്യു,
വി.കെ.വി.മനോജ്‌,കെ.എസ്.റിയാസ്,ടി.വി.നാരായണന്‍,കെ.അബ്ദുള്ള,ഷിബു തെക്കേകൊട്ടാരം,കെ.പി.അബ്ദുല്‍ ശുക്കൂര്‍,എം.ഡി.വര്‍ഗീസ്‌,രാധ വത്സന്‍ എന്നിവര്‍ സംസാരിച്ചു.സര്‍ഗ ഓര്‍ക്കസ്ട്ര തളിപ്പറമ്പ് അവതരിപ്പിച്ച ഗാനമേളയും ഉണ്ടായി.
2ndvl2-വ്യാപാരി വ്യവസായി ഏകോപന സമിതി നടുവില്‍ യുണിറ്റ് യൂത്ത് വിംഗ് സംഘടിപ്പിച്ച അനുമോദന സദസ്സ് ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു.

394 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: