Today:

കെ വി സലേഷ് (24) നിര്യാതനായി

Posted by Shaji Puthiyapurayil0

നടുവില്‍ : സിപിഐ എം നടുവില്‍ ടൗണ്‍ ബ്രാഞ്ച് അംഗവും കള്ള് ചെത്ത് തൊഴിലാളിയുമായ കെ വി സലേഷ് (24) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച്ച ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പില്‍ .നടുവില്‍ ടൗണിന് സമീപത്തെ കൊല്ലംക്കോട്ട് വളപ്പില്‍ ലക്ഷ്മണന്റെയും ശാന്തയുടെയും മകനാണ്. ഏക സഹോദരന്‍ : സജേഷ്.

499 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: