Today:

കലോത്സവം ഉദ്ഘാടനം: മന്ത്രി കെ.സി ജോസഫ്

Posted by Naduvil News0

നടുവിൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് 2015 ഡിസംബർ 28 മുതൽ 31 വരെ നടക്കുന്ന തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം കേരള ഗ്രാമ വികസന, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി ജോസഫ് നിർവഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

 

413 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: