Today:

കലോത്സവം ലോഗോ പ്രകാശനം ചെയ്തു

Posted by Naduvil News0

 

നടുവിൽ ഹയർ സെക്കണ്ടറി സ്ക്പൂളിൽവെച്ചു നടക്കുന്ന 2015-16 അധ്യയന വർഷത്തെ തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു.കണ്ണൂർ ജില്ല പഞ്ചായത്ത് അംഗം ജോയ് കൊന്നക്കലാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ റഹീം ,സ്കൂൾ പ്രിൻസിപ്പൽ കെ.പി ദാമോദരൻ , പി.ടി .എ പ്രസിഡന്റ് എം എസ് വിക്രമൻ,എം നൗഷാദ് അലി, സന്ദീപ്‌ അലക്സ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

378 total views, 4 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: