Today:

കലോത്സവം: ഒരുക്കങ്ങൾ മുന്നേറുന്നു

Posted by Naduvil News0

നടുവിൽ ഹയർ സെക്കന്ററി സ്കൂളിൽ തളിപ്പറമ്പ നോർത്ത് ഉപജില്ല കേരള സ്കൂൾ കലോത്സവ ഒരുക്കങ്ങൾ മുന്നേറുന്നു.കലോത്സവം മികവുറ്റതാക്കാനുള്ള തയ്യാറെടുപ്പിലാണ് നടുവിൽ ഹയർ സെക്കന്ററി സ്കൂളും നടുവിൽ നിവാസികളും.വ്യത്യസ്ത കമ്മിറ്റികളുടെ നേതൃത്വത്തിലാണ് കലോത്സവ ഒരുക്കങ്ങൾ മുന്നേറുന്നത് .2015 ഡിസംബർ 28,29,30,31 എന്നീ തീയതികളിലായാണ് കലോത്സവം അരങ്ങേറുക.ഡിസംബർ 28ന് രചനാ മത്സരങ്ങളോടെ കലോത്സവത്തിന് തിരിതെളിയും.കലോൽസവവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നടുവിൽ ഹയർ സെക്കന്ററി സ്കൂൾ ബ്ലോഗായ www.nhssnaduvil.blogspot.in  ൽ ലഭ്യമാണ്.

547 total views, 4 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: