Today:

പ്രമേഹദിന വാരാചരണം

Posted by Mohanan Alora0

നടുവില്‍:പ്രമേഹദിന വാരാചരണ പരിപാടികള്‍ക്ക് നടുവില്‍ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത്,നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പ്രാഥമിക ആരോഗ്യകേന്ദ്രം,സ്കൌട്ട് ആന്‍റ് ഗൈഡ്എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ബാലന്‍ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ.പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു.ഡോ.കെ.സി.മോഹനന്‍,ത്രേസ്യാമ്മ ജോസഫ്,എന്‍.യു.അബ്ദുള്ള,കെ.പി.മൊയ്തീന്‍,ഇ.കെ.സുരേഷ്,അബ്ദുള്‍ ഷുക്കൂര്‍,എം.എം.ഷനീഷ്,ഷീബ ജയരാജ്,സി.എസ്.പുഷ്പാംഗദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ടി.ശിവദാസന്‍,പി.വി.രതീഷ്‌,കെ.വി.മനോജ്‌,എന്നിവര്‍ ക്ലാസ്സെടുത്തു.

251 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: