Today:

കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്തു

Posted by Mohanan Alora0

നടുവില്‍:നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അഞ്ച് മുതല്‍ പത്ത് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികകളുടെ പ്രകാശനം പയ്യന്നൂര്‍ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു.സ്കൂളിലെ ഇരുപത്തിരണ്ട് ക്ലാസുകളിലെ കുട്ടികള്‍ പ്രത്യേകം തയ്യാറാക്കിയതാണ് മാസികകള്‍.പി.ടി.എ പ്രസിഡന്‍ എം.എസ്റ്.വിക്രമന്‍ അധ്യക്ഷത വഹിച്ചു.മാനേജര്‍ ടി.പി.ശ്രീധരന്‍, പ്രിന്‍സിപ്പാള്‍കെ.പി.ദാമോദരന്‍,എന്‍.ഷീന,കെ.കെ.ലതീഷ്,എ.വി.ബീന,രുക്സാന,പ്രഥമാധ്യാപകന്‍ എം.രാധാകൃഷ്ണന്‍,ഹബീബ് റഹ്മാന്‍,എന്നിവര്‍ സംസാരിച്ചു.ലൈബ്രറിയിലേക്കുള്ള പുസ്തക സമാഹരണവും പയ്യന്നൂര്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു.
21ndvl4-നടുവില്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാസികകളുടെ പ്രകാശനം നടന്നപ്പോള്‍.

322 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: