Today:

ചിന്നമ്മ മാത്യു (63) അന്തരിച്ചു.

Posted by Mohanan Alora0

നടുവിൽ: നടുവിൽ പടിഞ്ഞാറേക്കവലയിലെ മേലുക്കുന്നേൽ മാത്യുവിന്റെ (റിട്ട. പോലീസ് ഓഫീസർ, കുടിയാന്മല പോലീസ് സ്റ്റേഷൻ) ഭാര്യ ചിന്നമ്മ മാത്യു (63) അന്തരിച്ചു.മക്കൾ: ഷിജി ജോൺസൺ, ഷെല്ലി ജോഷി, പരേതനായ ഷോയി മാത്യു.
മരുമക്കൾ: ജോൺസൺ കോയിപ്പറമ്പിൽ ( പുലിക്കുരുമ്പ), ജോഷി കണ്ണോളിൽ (മണക്കടവ്), ഷാന്റി പടയാട്ടിൽ ( കുടിയാന്മല ).
സഹോദരി: അച്ചാമ്മ (കൂത്താട്ടുകുളം).

272 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: