Today:

എന്‍.എസ്.എസ്. കരയോഗമന്ദിരം ഉദ്ഘാടനം ചെയ്തു

Posted by Mohanan Alora0

നടുവില്‍: എന്‍.എസ്.എസ്. നടുവില്‍ കരയോഗത്തിന് നിര്‍മിച്ച ശതാബ്ദി മന്ദിരം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. വി.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. മന്നത്ത് പദ്മനാഭന്റെ പ്രതിമയുടെ അനാച്ഛാദനവും നടന്നു. ഓഡിറ്റോറിയം ചടങ്ങില്‍ തുറന്നുകൊടുത്തു. പ്രസിഡന്റ് പി.പദ്മനാഭന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. വി.രാഘവന്‍, അഡ്വ. എം.എം.ഷജിത്ത്, ബി.ഭാസ്‌കരന്‍, പ്രേമരാജന്‍, ജെ.ജഗദമ്മ, ജയപ്രകാശ്, കെ.വി.പ്രകാശന്‍, കെ.കണ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു.
ശില്പി എം.രമേശനെ ആദരിച്ചു. ഉന്നതവിജയം നേടിയ സമുദായാംഗങ്ങളുടെ മക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്കി.

296 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: