ജോസഫ് മുതിരക്കാല (89)അന്തരിച്ചു.
നടുവില്‍ :വിളക്കണ്ണൂരിലെ ജോസഫ് മുതിരക്കാല (89)അന്തരിച്ചു.ഭാര്യ: ത്രെസ്സ്യാമ്മ കല്ലമ്പള്ളി(ആനക്കല്ല് കാഞ്ഞിരപ്പള്ളി)മക്കള്‍:ക്ലാരമ്മ മൂരിക്കടവ് ,ജോസ് പരിയാരം,ലൌലി എടൂര്‍,റോണി,മിനി പുളിങ്ങോം,മരുമക്കള്‍:ബേബി നാക്കുഴിക്കാട്ടില്‍ മൂരിക്കടവ്,മേരിക്കുട്ടി പയ്മ്പള്ളിക്കുന്നേല് നഴ്സ് പരിയാരം.തോമസ് മചിത്താനം എടൂര്‍,ജസ്സി പാലയ്ക്കാമറ്റം നെല്ലിക്കുറ്റി,ജോയ് വരളിക്കാട്ട് പുളിങ്ങോം. ശവസംസ്കാരം ചൊവ്വാഴ്ച മൂന്നിന് വിളക്കന്നൂര്‍ കൃസ്തുരാജ പള്ളി സെമിത്തേരിയില്‍.
268 total views, 1 views today
Leave Comment previous article | next article
0 Comments