Today:

ശീതളപാനീയത്തില്‍ ചത്ത തേനീച്ച

Posted by Mohanan Alora0

നടുവില്‍: പ്രമുഖ കമ്പനിയുടെ ശീതളപാനീയത്തില്‍ ചത്ത തേനീച്ചയെ കണ്ടെത്തി. നടുവിലിലെ ബേക്കറിയില്‍നിന്ന് വി.പി.ഫവാസ് വാങ്ങിയ പാനീയത്തിലാണ് ചത്ത തേനീച്ചയെ കണ്ടത്. ‘മാസാ’യുടെ 250 മില്ലി കുപ്പിയിലാണ് ഇതുകണ്ടത്. അടപ്പ് തുറക്കുന്നതിനുമുമ്പ് കണ്ടതിനാല്‍ കുപ്പി വ്യാപാരിയെ തിരിച്ചേല്പിച്ചു.

430 total views, 3 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: