Today:

പടിഞ്ഞാറേക്കവലയിലെ വിജയന്‍ കെ കെ (45) മരിച്ചു

Posted by Shaji Puthiyapurayil0

നടുവില്‍:ബൈക്കപകടത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു.നടുവില്‍ പടിഞ്ഞാറേക്കവലയിലെ വിജയന്‍ കെ കെ (45)ആണ് മംഗലാപുരത്തെ ആസ്പത്രിയില്‍ മരണപ്പെട്ടത്.വെള്ളിയാഴ്ച വിജയന്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കുറ്റിക്കോല്‍ പാലത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.പരേതനായ ഇടവന്‍ ബാലകൃഷ്ണന്‍ നമ്പ്യാരുടെയും കെ കെ സരോജിനിയുടെയും മകനാണ്.മക്കള്‍:ലയന,തനിഹ.സഹോദരിമാര്‍:ഇന്ദിര,പ്രമീള.

278 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: