Today:

വൈതല്‍ റിസോര്‍ട്ട് സമുച്ചയം മന്ത്രി എ പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

Posted by Shaji Puthiyapurayil0

നടുവില്‍: വൈതല്‍മലയില്‍ വിനോദസഞ്ചാരസമുച്ചയം തുറന്നുകൊടുത്തു. മന്ത്രി കെ.സി.ജോസഫിന്റെ അധ്യക്ഷതയില്‍ ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ ഉദ്ഘാടനംചെയ്തു. കണ്‍വെന്‍ഷന്‍സെന്റര്‍ ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. വൈതല്‍മലയിലേക്കുള്ള ഡി.ടി.പി.സി. ബസ്സിന്റെ ഫ്!ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.സരള നിര്‍വഹിച്ചു. വെബ്‌സൈറ്റ് കളക്ടര്‍ പി.ബാലകിരണും വനവത്ക്കരണം ഡി.എഫ്.ഒ. സി.വി.രാജനും ഉദ്ഘാടനംചെയ്തു. ബദര്‍ മുഹമ്മദ് അഹമ്മദ് അല്‍ബുലാഷ്, ഫാ. കുര്യാക്കോസ് കളരിക്കല്‍, മനു തോമസ്, പി.ടി.മാത്യു, ജോസ് വട്ടമല, ജോയിച്ചന്‍ പള്ളിയാലില്‍, സി.പി.ജോസ്, സജി കുറ്റിയാനിമറ്റം, ജോഷി കണ്ടത്തില്‍, സി.എസ്.പൗലോസ്, ശൈലജ നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിനോയ് മാട്ടേല്‍ ഉപഹാരങ്ങള്‍ നല്കി. സജി വര്‍ഗീസ് സ്വാഗതവും പി.എ.ചന്ദ്രന്‍ നന്ദിയും പറഞ്ഞു. പൈതല്‍ റിസോര്‍ട്ട് എന്ന പേരില്‍ സ്വകാര്യസംരംഭകനാണ് സമുച്ചയം എടുത്തത്.

237 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: