Today:

മഴയുടെ കൈപിടിച്ച് കടമ്പിന്റെ പൂക്കള്‍

Posted by Mohanan Alora0

നടുവില്‍: മഴയെത്തിയപ്പോള്‍ കടമ്പുമരങ്ങള്‍ പൂത്തു. കടമ്പ് പൂത്താല്‍ മഴക്കാലമെത്തുമെന്ന പഴമക്കാരുടെ വിശ്വാസം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ട് നീര്‍ച്ചോലകള്‍ക്കരികിലും പുഴയോരങ്ങളിലും ഏതാനുംദിവസം ഇനി കടമ്പിന്‍ പൂക്കള്‍ കാണാം. മഞ്ഞയില്‍ വെള്ളകലര്‍ന്ന് മനോഹരമായ ഒരു പന്തിന്റെ ആകൃതിയാണ് കടമ്പിന്‍പൂവിന്. കുഞ്ഞുപൂക്കളുടെ കൂട്ടമാണ് ഓരോ പന്തും. വെള്ളക്കടമ്പ്, കാദംബരി എന്നീ പേരുകളിലും കടമ്പുവൃക്ഷം അറിയപ്പെടുന്നുണ്ട്. മാര്‍ച്ചിനും ജൂണിനുമിടയിലുള്ള നാളുകളിലാണ് പൂക്കാലം.

494 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: