Today:

മനം കവര്‍ന്ന് കായാമ്പൂക്കള്‍…

Posted by Mohanan Alora0

നടുവില്‍: കണ്ണും കരളും കവരാന്‍ കായാമ്പൂക്കള്‍. മഴപെയ്ത് മണ്ണ് കുളിര്‍ന്നതോടെയാണ് കാശാവ് ചെടികളില്‍ കടുംനീല വര്‍ണംചൂടി കായാമ്പൂക്കള്‍ വിരിഞ്ഞത്.
കുളത്തൂര്‍, കൂനം, മാവിലംപാറ, നാടുകാണി, കാഞ്ഞിരങ്ങാട്, എളമ്പേരം, പരിയാരം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കായാമ്പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്.

537 total views, 4 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: