Today:

തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രം ഊട്ടുപുര ഉദ്ഘാടനം ചെയ്തു …

Posted by Shaji Puthiyapurayil0

നടുവില്‍: തൃക്കോവില്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിര്‍മ്മിച്ച ഊട്ടുപുരയുടെ ഉത്ഘാടനം ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ നിര്‍വഹിച്ചു.മത വിശ്വാസികള്‍ അതതു മതങ്ങള്‍ നല്‍കുന്ന സന്ദേശമനുസരിച്ച് ജീവിക്കുവാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു .ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി കെ ലക്ഷ്മണന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ എ ചന്ദ്രന്‍ കാസര്‍ഗോഡ്‌ ഡിവിഷന്‍ ചെയര്‍മാന്‍ കൊയ്യം ജനാര്‍ദ്ദനന്‍,നടുവത്ത് പുടവര് വാസുദേവന്‍‌ നമ്പൂതിരി,എം കെ മഹേശ്വരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ വി മുരളീധരന്‍ സ്വാഗതവും ജോ:സെക്രട്ടറി പി ഗംഗാധരന്‍ നന്ദിയും പറഞ്ഞു.കലവറ ഘോഷയാത്രയും നടന്നു.

241 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: