Today:

മണ്ടളം വോളി: കേരള പോലീസ് ജേതാക്കള്‍

Posted by Shaji Puthiyapurayil0

നടുവില്‍: മണ്ടളം ഗ്രീന്‍ ബ്രിഗേഡ് സംഘടിപ്പിച്ച സംസ്ഥാന വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരള പോലീസ് ജേതാക്കളായി. കെ.എസ്.ഇ.ബി. തിരുവനന്തപുരത്തെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരള പോലീസ് തോല്പിച്ചത്. വിജയികള്‍ക്ക് കണ്ണൂര്‍ കണ്ണൂര്‍ എ ആര്‍ കമാണ്ടന്റ്റ് വി കെ അബ്ദുല്‍ നിസാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.ഫോട്ടോ:സാജു നടുവില്‍

433 total views, 2 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: