Today:

യുവജന സംഗമം സംഘടിപ്പിച്ചു.

Posted by Shaji Puthiyapurayil0

നടുവില്‍ : ഡിസംബ്ബർ 21, 22 തീയതികളിൽ ചപ്പാരപ്പടവിൽ നടക്കുന്ന സിപിഐ എം ആലക്കോട് ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി പടപ്പേങ്ങാട് സംഘടിപ്പിച്ച യുവജന സംഗമം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സി ഷൈജു അദ്ധ്യക്ഷനായി. മനു തോമസ്, പി രവീന്ദ്രൻ, കെ ഹരീഷ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ വച്ച് കണ്ണൂർ യൂണിവേഴ്സിറ്റി എം എ ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കെ വി ശാന്തിനിക്ക് എം സ്വരാജ് ഉപഹാരം നൽകി. എ എൻ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.

227 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: