Today:

ഓണക്കാലത്ത് കാഴ്ചക്കാര്‍ക്ക് കൌതുകമായി വലിയ കുമ്പളങ്ങയും തേങ്ങയും

Posted by Mohanan Alora0

നടുവില്‍ : ഓണക്കാലത്ത് കാഴ്ചക്കാര്‍ക്ക് കൌതുകമായി വലിയ കുമ്പളങ്ങയും തേങ്ങയും .നടുവിലിലെ പച്ചക്കറി വ്യാപാരി കെ പി അബ്ദുല്‍ ഷുക്കൂറിന്റെ കടയിലെത്തിയ കുമ്പളങ്ങക്ക് ഇരുപത് കിലോ ഭാരമുണ്ടായിരുന്നു. മണ്ടളത്തെ സ്കറിയ എന്ന കര്‍ഷകനാണ് ഇത് ഓണക്കമ്പോളത്തിലെത്തിച്ചത്. കുടിയാന്മലയിലെ അനന്തക്കാട്ട് മാര്‍ട്ടിന്റെ വീട്ടുവളപ്പിലുണ്ടായ ഒരു തേങ്ങക്ക് 1.6 കി ഗ്രാം ഭാരമുണ്ട്. സാധാരണ ഒരു തേങ്ങക്ക് 350ഗ്രാം ഭാരമാണ് ശരാശരി ഉണ്ടാവുക ഈ തെങ്ങിലെ തേങ്ങകള്‍ക്കെല്ലാം ഒരു കിലോവിലേറെ തൂക്കം കാണുമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.7ndvl2

166 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: