Today:

മുന്‍ ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

Posted by Mohanan Alora0

നടുവില്‍ : നടുവില്‍ ഗ്രാമ പഞ്ചായത്തിലെ മുന്‍ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. പ്രസിഡന്‍ണ്ട് പി ടി മാത്യു ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡണ്ടുമാരായ ഫിലിപ്പ് പെരുമ്പുഴ,ജോസഫ് അനന്തക്കാട്ട്,യശോദ രാജന്‍,ത്രേസ്യാമ്മ ജോസഫ് ബ്ലോക്ക് അംഗം ജോഷി കണ്ടത്തില്‍ എന്നിവര്‍ സംസാരിച്ചു.ത്രേസ്യാമ്മ ടോമി സ്വാഗതവും ടി എം ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

175 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: