Today:

റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി അരി വിതരണം ചെയ്തു …

Posted by Shaji Puthiyapurayil0

നടുവില്‍ : നടുവിൽ കെ അബ്ദുൾ റഹ്മാൻ ചാരിറ്റബിൾ സൊസൈറ്റി റംസാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അരി വിതരണത്തിന്റെ ഉദ്ഘാടനം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ കെ എം ജോസഫ് നിർവ്വഹിച്ചു. ബി അബൂബക്കർ അദ്ധ്യക്ഷനായി. സിപിഐ എം നടുവിൽ ലോക്കൽ സെക്രട്ടറി സാജു ജോസഫ്, തോമസ് തേക്കാനം, ടി കെ ഗോപാലൻ എന്നിവർ സംസാരിച്ചു. നൗഷാദ് അലി സ്വാഗതവും കെ സുബൈർ നന്ദിയും പറഞ്ഞു.

238 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: