Today:

നിയന്ത്രണം വിട്ട ബസ്സ്‌ മതില്‍ തകര്‍ത്തു ..

Posted by Shaji Puthiyapurayil0

നടുവില്‍: നിറയെ യാത്രക്കാരുമായി ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് വീടിന്‍റെ മതില്‍ തകര്‍ത്തു.ശനിയാഴ്ച രാവിലെ പുലിക്കുരുമ്പ വേങ്കുന്നിലാണ് അപകടം.അരിവിളഞ്ഞപോയില്‍നിന്ന് ഇരിട്ടിയിലേക്ക്‌ പോകുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവറുടെ മനസാനിധ്യം കൊണ്ടാണ് വലിയൊരപകടത്തില്‍ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

383 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: