Today:

തിരുവോസ്തിയില്‍ ക്രിസ്തുരൂപം ;വിളക്കണ്ണൂരിലേക്ക് വിശ്വാസി പ്രവാഹം

Posted by Mohanan Alora0

നടുവില്‍: കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ തിരുവോസ്തിയില്‍ യേശുക്രിസ്തുവിന്‍റെ രൂപം തെളിഞ്ഞു.വിളക്കണ്ണൂര്‍ ക്രിസ്തുരാജ ദേവാലയത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം.വെള്ളിയാഴ്ച രാവിലെ നടന്ന കുര്‍ബാനക്കിടയിലാണ് സംഭവം.ഇടവക വികാരി ഫാ:തോമസ്‌ പതിക്കല്‍ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് അപ്പത്തിലെ ക്രിസ്തുരൂപം ശ്രദ്ദയില്‍പ്പെട്ടത്.പള്ളിയില്‍ കൂടിയ വിശ്വാസികളെ തിരുവോസ്തി കാണിച്ചതോടെ വാര്‍ത്ത പുറം ലോകം അറിഞ്ഞു.16ndvl1-Osthiyil Eshuroopam Achan Withaname

338 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: