Today:

ജീവിതം സുന്ദരമാണ്

Posted by Shaji Puthiyapurayil0

“പച്ചയായ ജീവിതത്തെ വെള്ളിത്തിരയില്‍ വരച്ചപ്പോള്‍ അതിനു ‘ജീവിതം സുന്ദരമാണ്’ എന്ന പേര് വന്നു ,നാസിസത്തിന്റെ പിടിയില്‍ ജൂതനായ ഗ്യുടോയുടെയും ഭാര്യ ഡോറയുടെയും മകനായ ജോഷ്വയുടെയും.. ജീവിതത്തെ കാണിക്കുന്നു ഈ സിനിമ …….
നര്‍മ്മത്തില്‍ പൊതിഞ്ഞ ജീവിതം ആ പൊതിക്കുള്ളില്‍ എത്രയോ ഭീകരമാകുന്നു എന്നും കാണിക്കുന്നു …………. എക്കാലത്തെയും മികച്ച സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മനോഹരമായ ഒരു സിനിമയാണ് “LIFE IS BEAUTIFUL”

271 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: