Today:

യാത്രാ സൗജന്യം നല്‍കുന്നതില്‍ വിവേചനം എസ് എഫ് ഐ സമരം ചെയ്യും

Posted by Shaji Puthiyapurayil0

നടുവില്‍ : ദേശസാത്കൃത റൂട്ടായ നടുവില്‍ – കുടിയാന്മല പ്രദേശത്തെ ഒന്നാം വര്‍ഷ ബിരുദ , ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാ പാസ് അനുവദിക്കാത്ത കെ.എസ്.ആര്‍ .ടി .സി അധികൃതരുടെ നടപടിയില്‍ എസ്.എഫ്. ഐ ആലക്കോട് ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു . പ്രശ്നം പരിഹരിക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു .അല്ലാത്ത പക്ഷം പ്രക്ഷോഭ പ്രവര്‍ത്തനങ്ങള്‍ നടത്താനും തിരുമാനിച്ചു .

211 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: