Today:

കുടുംബസംഗമം

Posted by Shaji Puthiyapurayil0

നടുവില്‍: മൂകാംബിക വിദ്യാലയത്തിന്റെ രജത ജൂബിലിയോടനുബന്ധിച്ച് കുടുംബസംഗമം നടത്തി. കെ.പി.കേശവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ.എന്‍.അജയകുമാര്‍, പി.പി.അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ ബി.ആര്‍.സി. ട്രെയിനര്‍ കേശവന്‍ നമ്പൂതിരി ക്ലാസെടുത്തു. എന്‍.വി.ഉണ്ണികൃഷ്ണന്‍ സ്വാഗതവും ദിനേശന്‍ കോയാടന്‍ നന്ദിയും പറഞ്ഞു.

360 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: