Today:

മേരി ക്വീന്‍സിന് കിരീടം …

Posted by Shaji Puthiyapurayil0

കുടിയാന്മല : ഇരിക്കൂര്‍ സബ്ജില്ല കായികമേളയില്‍ ഓവറോള്‍ കിരീടം കുടിയാന്മല മേരി ക്വീന്‍സ ഹൈസ്കൂള്‍ ടീമിന്. ഇത് നാലാം തവണയാണ് കിരീടം നേടുന്നത് . മാങ്ങാട്ട് പറമ്പ് കെ എ പി ഗ്രൌണ്ടിലാണ് മത്സരം നടന്നത്. ചെമ്പന്തൊട്ടി സെന്റ്‌ ജോര്‍ജ് ഹൈസ്കൂള്‍ രണ്ടാം സ്ഥാനം നേടി . കായികാധ്യാപകന്‍ കുര്യന്‍ മാസ്റ്റരുടെ കീഴിലാണ് കുട്ടികള്‍ ഈ മികച്ച വിജയം നേടിയത് .

218 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: