Today:

കൊക്കമുള്ള് അങ്കണവാടിയില്‍ ലോക മുലയൂട്ടല്‍ വാരം സംഘടിപ്പിച്ചു. ..

Posted by Shaji Puthiyapurayil0

കുടിയാന്മല: പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ നേതൃത്വത്തില്‍ കൊക്കമുള്ള് അങ്കണവാടിയില്‍ ലോക മുലയൂട്ടല്‍ വാരം സംഘടിപ്പിച്ചു. ഏകദിന സെമിനാര്‍, ചര്‍ച്ചാക്ലാസ് എന്നിവ ഉണ്ടായി. ജെ.പി.പി. എച്ച്.എന്‍. സാലി ജോസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിനേഷ് സ്‌കറിയ എന്നിവര്‍ നേതൃത്വം നല്‍കി.

232 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: