Today:

ബാലകൃഷ്ണന്‍ നായര്‍ (87) അന്തരിച്ചു …

Posted by Shaji Puthiyapurayil0

നടുവില്‍ : നടുവില്‍ പടിഞ്ഞാറെ കവലയിലെ ശ്രീ വിലാസത്തില്‍ ബാലകൃഷ്ണന്‍ നായര്‍ (87) അന്തരിച്ചു .ആദ്യകാല വസ്ത്ര വ്യാപാരിയായിരുന്നു , അയ്യപ്പ ഗുരുസ്വാമിയായിരുന്ന ഇദ്ദേഹത്തിന് നൂറുകണക്കിന് ശിഷ്യന്മാരുണ്ട് , ഭാര്യ ഗൌരി , മക്കള്‍ ഓമന ,വേണുഗോപാല്‍ ,രാധാകൃഷ്ണന്‍ ,പ്രകാശന്‍ , മരുമക്കള്‍ ചന്ദ്രന്‍ (ബാലപുരം ) വനജ,ബിന്ദു (വെള്ളാട്‌ ) സിന്ധു (ആനക്കുഴി ) സഹോദരി ചെല്ലമ്മ , ശവസംസ്കാരം ചൊവ്വാഴ്ച പത്തുമണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും .

214 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: