Today:

പോലീസ് ജീപ് അപകടത്തില്‍പ്പെട്ട് നാലുപേര്‍ക്ക് പരിക്ക് …

Posted by Shaji Puthiyapurayil0

നടുവില്‍ : കുടിയാന്മാലയില്‍നിന്നു ആലക്കൊടെക്ക് പോവുകയായിരുന്ന പോലീസ് ജീപ് അപകടത്തില്‍പെട്ടു . രണ്ട് എസ് ഐ മാര്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കുപറ്റി ,പ്രിന്‍സിപ്പല്‍ എസ് ഐ . അനില്‍കുമാര്‍ (38).എസ് ഐ . കെ ജി .ഗോപിനാഥ് (55) പോലീസുകാരായ രവി (30) സുരേഷ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത് ,രാവിലെ  9.30 ന് നരിയന്‍ കല്ല്‌ തട്ടിലായിരുന്നു അപകടം .ബ്രേക്ക് നഷ്ടപ്പെട്ട ജീപ് മണ്‍തിട്ടയില്‍ ഇടിക്കുകയായിരുന്നു . Mohanan alora.

207 total views, 1 views today

Tags

Leave Comment |

0 Comments

Leave a Reply

Your email address will not be published. Required fields are marked *

(required)
(required)

A- A A+

Options

Layout type:

liquidfixed

Layout color: