റിട്ട.ഫാർമസിസ്റ്റ് കെ.പി. കൃഷ്ണൻ നായർ (85) അന്തരിച്ചു.

നടുവിൽ: കിഴക്കേ കവല യിലെ ശാരദാ ഭവനിൽ റിട്ട.ഫാർമസിസ്റ്റ് കെ.പി. കൃഷ്ണൻ നായർ (85) അന്തരിച്ചു.ചമ്പക്കുളം കീച്ചേരി കുടുംബാംഗമാണ്. ഭാര്യ: ശാരദ (റിട്ട. ഹെൽത്ത് സൂപ്പർവൈസർ ). മക്കൾ: പ്രേം സ്മിത,സജിത്ത്. എസ്(രാഗം എൻറർപ്രൈസസ്, നടുവിൽ),മരുമക്കൾ: സോമൻ പിള്ള, ഷീബ.സി. നായർ.സഹോദരങ്ങൾ: തങ്കമ്മ, സരസമ്മ, നാരായണൻകുട്ടി ,ജഗദമ്മ,രാധാകൃഷ്ണൻ, ഭാസ്കരൻ പരേതനായ ബാലകൃഷ്ണൻ.സംസ്കാരം തിങ്കളാഴ്ച 11-ന് നടുവിൽ എൻ.എസ്.എസ്. ശ്മശാനത്തിൽ.